Friday, September 26, 2008

പാഠം ഒന്നു ഒരു ഹാസ്യം

പറഞ്ഞു കേട്ട ഒരു കഥ അന്ന് കേട്ടോ ... പക്ഷെ പറഞ്ഞു കേട്ടപ്പോ നിങ്ങല്ലോട് പരയതിരിക്കന്നും വയ്യ എണ്ണ അവസ്ഥയില്‍ ആയി പോയി ...

സംഭവം നടന്നത് ഏകദേശം ഒരു കൊല്ലം മുന്പ് നവരാത്രി സമയത്താണ് .സ്ഥലം ഞാന്‍ കൃത്യമായി ഓര്‍ക്കുന്നില്ല പക്ഷെ കണ്ണൂര്‍ ജില്ലയിലെ ഏതോ ഒരു സ്ഥലതാന്നു !! . നവരാത്രി സമയം ആയതു കൊണ്ടു ഇത്തവണ ക്ലബ്ബിന്റെ വക വിദ്യാരംഭം സങ്ങടിപ്പിച്ചിട്ടുണ്ട് . ക്ലബ്ബ് മെംബേര്‍സ് എല്ലാം ഒരുക്കി തീര്‍ക്കാനുള്ള തിരക്കില്ലാണ് . സമയത്തിന്നു മുന്പ് എഴുതാശന്‍ എഴുത്താണിയും ആയി നില്‍പ്പുണ്ട്‌ . ഇന്ന്‌ ഞാന്‍ കുറെ പിള്ളേരെ ക്ഷ ഞ വരപ്പിക്കും എണ്ണ മട്ടില്‍ അന്ന് പുള്ളിയുടെ നില്‍പ്പ് .

അങ്ങനെ എഴുതരംഭിച്ചു , ഒരു ചെറിയ ചെക്കന്‍ (കുട്ടി എന്നതിനു കണ്ണൂര്‍ ഭാഗത്തുള്ള പ്രയോഗം ) അന്ന് ആദ്യം ഇരുന്നത് . എഴുതാശാന്‍ പ്രാര്‍ത്ഥനയോടെ ചെക്കന്റെ കൈ പിടിച്ചു അരിയില്‍ "ഹരി ശ്രീ ഗണപതയേ നമഹ " എന്ന് എഴുതുകയന്ന്നു . പെട്ടെന്ന് എഴുതശാന്‍ അറിയാതെ ഒന്നു തുമ്മി .

തുമ്മിയതിനെക്കാള്‍ ശക്തിയില്‍ ആയിരുന്നു ചെക്കന്റ്റെ പ്രതികരണം "പിഴച്ചു പോയല്ലോ നായിന്റെ മോനേ !!! "
എഴുതശാന്നു മറുപടിക്ക് വാക്കുകള്‍ ഇല്ലായിരുന്നു ..കൂടെ ഉണ്ടായിരുന്നവര്‍ക്ക് ചിരിക്കതിര്‍ക്കന്നും കഴിഞ്ഞില്ല .

2 comments:

Juno Lopez said...

sathyam parayeda...

ithu ninnakku sambhavichath-alle

Unknown said...

Aaa kutti (checkan) valarnnu .. naalere kazhinju.. kannur vittu kozhikodethi.. pakshe pazhayathonnum avan marakkillaa.. aa pazhaya graameena nishkalankathayil(?) veendum aa kutti munnottu..